Friday, May 10, 2024
Local NewsNewsObituary

ചരമം

കണ്ണിമല: മഞ്ഞളരുവി പുറത്തേല്‍ പി ജെ ജോര്‍ജ് ( ജോര്‍ജുകുട്ടി – 67 ) അന്തരിച്ചു . സംസ്‌കാരം വെള്ളിയാഴ്ച (20/10/ 23 ) ഉച്ചക്ക് 11. 30 ന് മഞ്ഞളരുവിയിലുള്ള സ്വഭാവത്തില്‍ ശുശ്രൂഷയ്ക്ക് ശേഷം കണ്ണിമല സെന്റ് ജോര്‍ജ് പള്ളിയില്‍ . ഭാര്യ. ലൈസാമ്മ ( മഞ്ഞളരുവി വടക്കേക്കുന്നേല്‍ കുടുംബാംഗം ).മക്കള്‍ : ജിന്‍സ് ( ദുബായ്), ജിനോയി ( ഓസ്‌ട്രേലിയ ), മരുമക്കള്‍ : ദിവ്യ ( കൂവപ്പള്ളി ), പോള്‍സി ( ചേര്‍ത്തല ) .