Saturday, May 4, 2024
keralaNewsObituary

ചരമം

കറിക്കാട്ടൂര്‍: തറപ്പേയില്‍ (മണ്ണയ്ക്കനാട്ട്) മത്തായി വര്‍ക്കി (90) അന്തരിച്ചു. ഭാര്യ:പരേതയായ മേരിക്കുട്ടി .മക്കള്‍: റിട്ടേ.പ്രഫ. റ്റി വി മാത്യു (എസ് ബി കോളേജ് ചങ്ങനാശ്ശേരി) ഗ്രേസിക്കുട്ടി ,റ്റി .വി മൈക്കിള്‍ (മുന്‍ മണിമല പഞ്ചായത്ത് മെമ്പര്‍), ഷാജി വര്‍ഗീസ്, ജെസ്സമ്മ വര്‍ഗീസ്,
മരുമക്കള്‍ : ജാന്‍സി മാത്യു (പാറപ്പുറം തൊടുപുഴ),മോളി മൈക്കിള്‍ (മണിമല പഞ്ചായത്ത് മെമ്പര്‍),റെജി ഷാജി,രാജു പാറയില്‍ (ചങ്ങനാശ്ശേരി) സംസ്‌കാരം പീന്നിട്.ഫോണ്‍ 9847012304.