Monday, May 6, 2024
Local NewsNewsObituary

ചരമം

ചെറുവള്ളി : തെക്കേത്തു കവല കൊച്ചുകാങ്കോലില്‍ ആര്‍.ജയപ്രസാദ്, (62) അന്തരിച്ചു.ഭാര്യ. പ്രസന്നകുമാരി (അക്ഷയ സെന്റര്‍, തെക്കേത്തു കവല . സംസ്‌കാരം നാളെ (27/10/22 വ്യാഴം) രാവിലെ 11 വീട്ടുവളപ്പില്‍.