Tuesday, April 23, 2024
AgricultureindiaNewspolitics

കര്‍ഷക സമരം തുടരും; നിയമം റദ്ദാക്കണം

കര്‍ഷക സമരം തുടരാന്‍ കോര്‍ കമ്മിറ്റി യോഗത്തില്‍ തീരുമാനം. നിയമം റദ്ദാക്കുന്ന സാങ്കേതിക നടപടികള്‍ സര്‍ക്കാര്‍ പൂര്‍ത്തിയാക്കണമെന്ന് സമരസമിതി. കര്‍ഷകര്‍ക്കെതിരെ എടുത്ത കേസുകള്‍ പിന്‍വലിക്കാന്‍ നടപടി വേണമെന്നും യോഗം ആവശ്യപ്പെട്ടു.