Saturday, May 4, 2024
keralaNewsObituary

ഗര്‍ഭിണിയെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി.

മാവേലിക്കര വെട്ടിയാര്‍ ക്ഷേത്രത്തിന് സമീപം ഗര്‍ഭിണിയായ യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തി. കിണറില്‍ വീണ് മരിച്ച നിലയിലായിരുന്നു. വെട്ടിയാര്‍ സ്വദേശിനി സ്വപ്ന (40)യാണ് മരിച്ചത്. അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുത്തു.