Thursday, April 25, 2024
keralaLocal News

ഐക്യമത്യ അർച്ചന .

കേരള വെള്ളാള മഹാ സഭയുടെ സ്ഥാപന ദിനമായ 21 ന് എരുമേലി സർവ്വസിദ്ധിവിനായക ക്ഷേത്രത്തിൽ ഐക്യമത്യ അർച്ചന  നടത്തും. വഴിപാട് നടത്താൻ ആഗ്രഹിക്കുന്നവർ  9495195530 നമ്പറിൽ ബന്ധപ്പെടാം.