Saturday, April 27, 2024
keralaNews

കായികമേളയ്ക്കിടെ മരച്ചില്ല ഒടിഞ്ഞുവീണ് അപകടം:വിദ്യാര്‍ത്ഥിക്ക് പരിക്ക്.

കൊച്ചി: കായികമേളയ്ക്കിടെ മരച്ചില്ല ഒടിഞ്ഞുവീണ് അപകടം. ഒരു വിദ്യാര്‍ത്ഥിക്ക് പരിക്ക്. എറണാകുളം ശാലോം എച്ച്എസിലെ കെ പി അഫിതക്കാണ് പരിക്കേറ്റത്. കാണികള്‍ ഇരിക്കുന്നിടത്തേക്കാണ് മരച്ചില്ല വീണത്.