Sunday, May 5, 2024
keralaNews

ക്ഷേമനിധി ചെക്ക് കൈമാറി.

 

കെ എസ് ആര്‍ ടി സി പെന്‍ഷനേഴ്‌സ് ഓര്‍ഗനൈസേഷന്‍ അംഗമായിരുന്ന പരേതനായ കെ. റ്റി കുര്യന്‍ കടമാന്‍കുന്നേല്‍ ചിറ്റടി (ചോറ്റി)യുടെ ക്ഷേമനിധി ചെക്ക് മകന്‍ കെ.കെ തോമസിന് കൈമാറി. കെ എസ് ആര്‍ ടി സി പൊന്‍കുന്നം യൂണിറ്റ് പ്രസിഡന്റ് റ്റി.അശോക്കുമാര്‍.എക്‌സിക്യൂട്ടീവ് അംഗം കെ ഇ . ഇസ്മായില്‍, യൂണിയന്‍ (സെക്രട്ടറി), കെ എന്‍ സോമന്‍ കെ. വിജയകുമാര്‍ (ഖജാന്‍ജി),സുധാകരന്‍,സി പി രാജു തുടങ്ങിയവര്‍ സംസാരിച്ചു .