Sunday, May 5, 2024
keralaNews

കോഴിക്കോട് പ്രസവത്തെ തുടര്‍ന്ന് യുവതി മരിച്ചു.

കോഴിക്കോട് പ്രസവത്തെ തുടര്‍ന്ന് യുവതി മരിച്ചു. തൈപ്പറമ്പത്ത് ശിവാനി എന്ന പത്തൊന്‍പതുകാരിയാണ് മരിച്ചത്.കോഴിക്കോട് മെഡിക്കല്‍ കോളജിലാണ് ശിവാനി പ്രവേശിപ്പിച്ചത്. ഷിജിനാണ് ശിവാനിയുടെ ഭര്‍ത്താവ്. അച്ഛന്‍: പരേതനായ അച്ചുതന്‍: അമ്മ: മിനി. സഹോദരന്‍: അശ്വന്ത്.