Monday, April 29, 2024
indiaNews

കേന്ദ്ര മന്ത്രിസഭാ പുനഃസംഘടന ;43 പേര്‍ മന്ത്രിമാര്‍

കേന്ദ്രമന്ത്രിസഭാ വികസനത്തിന്റെ ഭാഗമായി 43 പേര്‍ മന്ത്രിമാരാകും. 43 പേരില്‍ ഏഴു പേര്‍ ഉത്തര്‍പ്രദേശില്‍നിന്നുള്ളവരാണ്. വിദേശകാര്യമന്ത്രാലയത്തില്‍ ഒരു സഹമന്ത്രിയെക്കൂടി നിയമിക്കാനാണു തീരുമാനം.

കേന്ദ്രമന്ത്രിമാരുടെ പട്ടിക ചുവടെ

1. നാരായണ്‍ റാണെ

2. സര്‍ബാനന്ദ സോനോവാള്‍

3. ഡോ. വീരേന്ദ്ര കുമാര്‍

4. ജ്യോതിരാദിത്യ സിന്ധ്യ

5. രാമചന്ദ്ര പ്രസാദ് സിങ്

6. അശ്വിനി വൈഷ്‌ണോ
7. പശുപതി കുമാര്‍ പരസ്
8. കിരണ്‍ റിജിജു

9. രാജ് കുമാര്‍ സിങ്

10. ഹര്‍ദീപ് സിങ് പുരി

11. മന്‍സുക് മന്ദാവിയ

12. ഭൂപേന്ദര്‍ യാദവ്

13. പര്‍ഷോത്തം റുപാല

14. ജി കിഷന്‍ റെഡ്ഡി

15. അനുരാഗ് സിങ് ഠാക്കൂര്‍

16. പങ്കജ് ചൗധരി

17. അനുപ്രിയ സിങ് പട്ടേല്‍

18. ഡോ. സത്യപാല്‍ സിങ് ബാഗേല്‍

19. രാജീവ് ചന്ദ്രശേഖര്‍
20. ശോഭ കരന്ദലാജെ

21. ഭാനു പ്രതാപ് സിങ് വര്‍മ

22. ദര്‍ശന വിക്രം ജര്‍ദോഷ്

23. മീനാക്ഷി ലേഖി

24. അന്നപൂര്‍ണ ദേവി

25. എ. നാരായണ സ്വാമി

26. കൗശല്‍ കിഷോര്‍

27. അജയ് ഭട്ട്
28. ബി.എല്‍. വര്‍മ

29. അജയ് കുമാര്‍

30. ചൗഹാന്‍ ദേവ്‌സിന്‍ഹ്

31. ഭഗ്‌വന്ദ് ഖുബ
32. കപില്‍ മൊറേശ്വര്‍ പാട്ടീല്‍

33. പ്രതിമ ഭൗമിക്

34.ഡോ. ശുഭാസ് സര്‍ക്കാര്‍

35. ഡോ.ഭഗ്‌വദ് കിഷന്റാവു കരദ്

36. ഡോ. രാജ്കുമാര്‍ രഞ്ജന്‍ സിങ്

37. ഡോ. ഭാരതി പ്രവീണ്‍ പവാര്‍

38. ബിശ്വേശ്വര്‍ തുഡു

39. ശന്തനു ഠാക്കൂര്‍

40. ഡോ. മുഞ്ചപര മഹേന്ദ്രഭായ്

41. ജോണ്‍ ബര്‍ല

42. ഡോ. എല്‍. മുരുകന്‍

43. നിഷിധ് പ്രമാണിത്