ആലുവ : പരവൂരില്‍ 70 വയസുള്ള ആളെ കുത്തി കൊലപ്പെടുത്തി. ഏഴിക്കര സ്വദേശി ശ്രീകുമാറാണ് കത്രിക കൊണ്ട് കുത്തി കൊലപ്പെടുത്തിയത്. ഇന്ന് രാവിലെ അഞ്ച് മണിയോടെയായിരുന്നു സംഭവം. വാക് തര്‍ക്കത്തെ തുടര്‍ന്നാണ് സംഭവം. പോലീസ് സ്ഥലത്തെത്തി നടപടികള്‍ സ്വീകരിക്കുന്നു .