Saturday, May 4, 2024
keralaNews

കാട്ടുപന്നിയുടെ ആക്രമണത്തില്‍ കര്‍ഷകന്‍ മരിച്ചു.

പാലക്കാട് വടക്കഞ്ചേരി മംഗലത്തിനുസമീപം നേര്‍ച്ചപ്പാറയില്‍ കാട്ടുപന്നിയുടെ ആക്രമണത്തില്‍ പരുക്കേറ്റ കര്‍ഷകന്‍ പൈതല്‍മലയില്‍ മാണി (70) മരിച്ചു. തോട്ടത്തില്‍ ജോലിയെടുക്കുന്നതിനിടെ രാവിലെയാണ് കാട്ടുപന്നി ആക്രമിച്ചത്.