Thursday, May 2, 2024
keralaNews

ഏകീകൃത കുര്‍ബാന ക്രമത്തില്‍ ഇളവ് നല്‍കാനാകില്ലെന്ന് വത്തിക്കാന്‍.

ഏകീകൃത കുര്‍ബാന ക്രമത്തില്‍ ഇളവ് നല്‍കാനാകില്ലെന്ന് വത്തിക്കാന്‍. എല്ലാ രൂപതകളിലും സിനഡ് നിര്‍ദേശിച്ച ബലിയര്‍പ്പണ രീതി നടപ്പാക്കണം. ഇളവിനുള്ള രൂപതാധ്യക്ഷന്‍മാരുടെ അധികാരം ആരാധനാക്രമത്തില്‍ ബാധകമല്ല. പൗരസ്ത്യ തിരുസംഘം സഭാനേതൃത്വത്തിന് കത്തയച്ചു. എറണാകുളം അങ്കമാലി അതിരൂപതയ്ക്കും വത്തിക്കാന്‍ കത്ത് നല്‍കി.