Friday, May 17, 2024

Vatican

keralaNews

ഏകീകൃത കുര്‍ബാന ക്രമത്തില്‍ ഇളവ് നല്‍കാനാകില്ലെന്ന് വത്തിക്കാന്‍.

ഏകീകൃത കുര്‍ബാന ക്രമത്തില്‍ ഇളവ് നല്‍കാനാകില്ലെന്ന് വത്തിക്കാന്‍. എല്ലാ രൂപതകളിലും സിനഡ് നിര്‍ദേശിച്ച ബലിയര്‍പ്പണ രീതി നടപ്പാക്കണം. ഇളവിനുള്ള രൂപതാധ്യക്ഷന്‍മാരുടെ അധികാരം ആരാധനാക്രമത്തില്‍ ബാധകമല്ല. പൗരസ്ത്യ തിരുസംഘം

Read More