Saturday, May 4, 2024
keralaNewspolitics

എ.വി. റസ്സല്‍ കോട്ടയം ജില്ലാ സെക്രട്ടറി

കോട്ടയം :സി.പി.എം കോട്ടയം ജില്ലാ സെക്രട്ടറിയായി എ.വി. റസ്സലിനെ വീണ്ടും തെരെഞ്ഞെടുത്തു.38 അംഗ ജില്ലാ കമ്മറ്റിയില്‍ നാല് വനിതകള്‍
ഉള്‍പ്പെടെ പത്ത് മുഖങ്ങളാണ് ഉള്ളത്. പത്തംഗം സെക്രട്ടറിയേറ്റിനേയും തിരഞ്ഞെടുത്തു.