Thursday, May 16, 2024
Local NewsNews

കനകപ്പലത്ത് സൗജന്യം മെഡിക്കൽ ക്യാമ്പ് നാളെ  16ന്

എരുമേലി: എരുമേലി അസീസി ഹെൽത്ത് സെന്ററിന്റേയും , മുക്കൂട്ടുതറ അസീസി ആശുപത്രിയുടെയും ആഭിമുഖ്യത്തിൽ  എരുമേലി ഗ്രാമപഞ്ചായത്ത് കനകപ്പലം വാർഡിൽ  സൗജന്യ മെഡിക്കൽ ക്യാമ്പ് നടത്തും . ഞായറാഴ്ച ( 16 / 1 ) രാവിലെ 10 മണിക്ക് നടക്കുന്ന ക്യാമ്പ് വാർഡംഗം വി. ഐ ഉദ്ഘാടനം ചെയ്യും .രാവിലെ 10 മണി മുതൽ ഉച്ചയ്ക്ക് ഒരു മണി വരെയാണ്  ക്യാമ്പ് പ്രവർത്തിക്കുന്നത്. കൂടുതൽ വിവരങ്ങൾക്ക് 85 90 18 85 54 ഈ നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.