Sunday, May 5, 2024
keralaNews

അമ്മയ്ക്ക് ക്രൂരമര്‍ദ്ദനം ;മകന്‍ പൊലീസ് കസ്റ്റഡിയില്‍.

ആലപ്പുഴ ഹരിപ്പാട് മുട്ടത്ത് മകന്‍ അമ്മയെ തല്ലിച്ചതയ്ക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്. സൈനികനായ സുബോധാണ് മദ്യപിച്ചെത്തി അമ്മ ശാരദയെ ക്രൂരമായി മര്‍ദിച്ചത്.ചൂണ്ടുപലക ജങ്ഷനു സമീപമുള്ള വീട്ടിലാണ് മദ്യപിച്ചെത്തിയ മകന്‍ അമ്മയെ ക്രൂരമായി മര്‍ദിച്ചത്. സുബോധ് പൊലീസ് കസ്റ്റഡിയില്‍.