Saturday, May 18, 2024
HealthkeralaNews

കോവിഡ് രോഗിയുമായി സമ്പര്‍ക്കത്തില്‍ വന്നവര്‍ 7 ദിവസം ക്വാറന്റീന്‍ പാലിക്കണം

കോവിഡ് രോഗിയുമായി സമ്പര്‍ക്കത്തില്‍ വന്നവര്‍ 7 ദിവസം ക്വാറന്റീന്‍ പാലിക്കണമെന്ന് ഐസിഎംആര്‍ നിര്‍ദേശം. 19 സംസ്ഥാനങ്ങളില്‍ ചികില്‍സയിലുള്ള കോവിഡ് രോഗികളുടെ എണ്ണം പതിനായിരത്തിന് മുകളിലാണ്. അതിനിടെ ഒമിക്രോണ്‍ സ്ഥിരീകരിക്കാന്‍ ആര്‍ടിപിസിആര്‍ മാതൃകയിലുള്ള സാങ്കേതിക വിദ്യ ടാറ്റ വികസിപ്പിച്ചു . ഒമിഷുവര്‍ പരിശോധയ്ക്ക് ഐസിഎംആര്‍ അനുമതി നല്‍കി.