Thursday, May 9, 2024
NewsObituary

അന്തരിച്ചു.

തൃക്കൊടിത്താനം. കടമഞ്ചിറ ഉണ്ണിയിൽ പുതുപ്പറമ്പിൽ പരേതനായ രാഘവന്റെ ഭാര്യ തങ്കമ്മ രാഘവൻ (87)അന്തരിച്ചു. സംസ്കാരം പിന്നീട് വീട്ടുവളപ്പിൽ.
മക്കൾ. പി. ആർ സോമൻ.പി. ആർ സജീവ് (ആർ എസ് എസ് പ്രാന്ത സഹ:ബൗധിക് ശിക്ഷൺ പ്രമുഖ് ), രത്‌നമ്മ . മരുമക്കൾ.പൊന്നമ്മസോമൻ, സതി സജീവ്,  പ്രഭാകരൻ .