Monday, May 13, 2024
keralaLocal NewsNews

പഞ്ചതീര്‍ത്ഥ പബ്ലിക്കേഷന്റെ നവീകരിച്ച ഷോറും പ്രകാശനം ചെയ്തു.

പഞ്ചതീര്‍ത്ഥ പബ്ലിക്കേഷന്റെ നവീകരിച്ച ഷോറും പ്രകാശനം ചെയ്തു.

എരുമേലി പഞ്ചതീര്‍ത്ഥപരാശക്തി ദേവസ്ഥാനില്‍ പഞ്ചതിര്‍ത്ഥ പബ്ലിക്കേഷന്‍ നവീകരിച്ച ഷോറും ഗുരുജി ഡോ: ജി. ജയചന്ദ്രരാജ് ഭദ്രദീപം കൊളുത്തി പ്രകാശനം നിര്‍വ്വഹിച്ചു. ആദ്യ വില്‍പ്പന ഗവ: ചീഫ് വിപ്പ് ഡോ:എന്‍ ജയരാജ് എം എല്‍ എ നിര്‍വ്വഹിച്ചു.

ഇന്ദിര ജയചന്ദ്രരാജ്, വി.സി അജികുമാര്‍, മോഹന്‍ജി മുക്കട, എന്‍ ഹരി, ശ്രീനാഥ് സ്വാമികള്‍, സന്ദീപ് ചങ്ങനാശ്ശേരി, മോഹന്‍ മണിമല, രഹു ആറന്‍മുള തുടങ്ങിയവര്‍ പങ്കെടുത്തു.