Thursday, May 9, 2024
Local NewsNewsObituary

അന്തരിച്ചു

എരുമേലി: മുക്കൂട്ടുതറ പാണപിലാവ് മുള്ളങ്കുഴിയില്‍ ജേക്കബ്ബ് ചാക്കോ (ബേബിച്ചന്‍ – 77) അന്തരിച്ചു. സംസ്‌കാരം തിങ്കളാഴ്ച (27 11 23 തിങ്കള്‍ ) 10.30 ന് കട്ടപ്പന വലിയതോവാള ക്രിസ്തു രാജ് ചര്‍ച്ച് സെമിത്തേരിയില്‍ . ഭാര്യ എല്‍സമ്മ ചാക്കോ .

മക്കള്‍ : ബിന്ദു, ബിനു, ബിന്‍സി , ബ്ലെസ്സി .

മരുമക്കള്‍: ബോബിന്‍, ജസ്റ്റിന്‍, ജോഷി, സുബിന്‍.