കേന്ദ്ര സര്‍ക്കാര്‍ കുടുംബശ്രീ വഴി 3/6/9 മാസ ദൈര്‍ഘ്യമുള്ള സൗജന്യ നൈപുണ്ണ്യ വികസന തൊഴില്‍ ദായക പദ്ധതികള്‍ നടപ്പിലാക്കുന്നു. പൂര്‍ണമായും സൗജന്യമായ(താമസം,യൂണിഫോം,ഭക്ഷണം,TA അടക്കം)
ഈ പദ്ധതികളിലൂടെ വിജയകരമായീ പരിശീലനം പൂര്‍ത്തീകരിക്കുന്നവര്‍ക്ക് മാസവേതനം ലഭിക്കുന്ന തൊഴില്‍ ഉറപ്പു നല്‍കുന്നു.
കോട്ടയം ജില്ലയിലെ യോഗ്യരായ ഉദ്യോഗാര്‍ഥികള്‍ക്ക് ചുവടെ നല്‍കുന്ന ലിങ്ക് വഴി അപേക്ഷിക്കാവുന്നതാണ്.
https://bit.ly/30wPBRJ
18 മുതല്‍ 35 വരെ ( സ്ത്രീകള്‍ക്ക് 45 വയസ്സ് വരെ ഇളവ് ഉണ്ടായിരിക്കുന്നതാണ്) പ്രായപരിധിയിലുള്ള യുവതി യുവാക്കള്‍ക്ക് അപേക്ഷിക്കാം.
കുടുംബശ്രീ , BPL , തൊഴിലുറപ്പ്, ആശ്രയ കുടുംബാംഗങ്ങള്‍ക്ക് മുന്‍ഗണന.
കൂടുതല്‍ വിവരങ്ങള്‍ക്ക് നിങ്ങളുടെ മുന്‍സിപ്പാലിറ്റി /പഞ്ചായത്തിലെ കുടുംബശ്രീ CDS ഓഫീസുമായി ബന്ധപ്പെടുക.അപേക്ഷിക്കേണ്ട അവസാന തീയതി 15 സെപ്റ്റംബര്‍ 2020.
