പമ്പാവാലി എസ്എന്‍ഡിപി യോഗം യൂത്ത് മൂവ്‌മെന്റ് എരുമേലി യൂണിയന്റെ ആഭിമുഖ്യത്തില്‍ സൗജന്യ ഓണ്‍ലൈന്‍ psc പരിശീലനം 13/09/2020 മുതല്‍ ആരംഭിക്കുന്നു.ഓണ്‍ലൈന്‍ പഠന ക്ലാസ്സ് 13/09/2020 രാവിലെ 11 ന് യൂണിയന്‍ ചെയര്‍മാന്‍ എം ആര്‍ ഉല്ലാസ് ഉത്ഘാടനം ചെയ്യും.യൂണിയന്‍ കണ്‍വീനര്‍ എം വി അജിത്ത് കുമാര്‍, വൈസ് ചെയര്‍മാന്‍ കെ.ബി ഷാജി, യൂണിയന്‍ കണ്‍വീനര്‍മാര്‍,യൂത്ത് മൂവ്‌മെന്റ് ജില്ലാ കമ്മറ്റി ഭാരവാഹികളായ സജീഷ് മണലേല്‍, അനില്‍ കണ്ണാടി, എരുമേലി യൂത്ത് മൂവ്‌മെന്റ് ചെയര്‍മാന്‍ ഷിന്‍ ശ്യാമളന്‍, കണ്‍വീനര്‍ റെജി മോന്‍ പൊടിപ്പാറ, യൂത്ത് മൂവ്‌മെന്റ് കമ്മിറ്റി അംഗങ്ങള്‍ തുടങ്ങിയവര്‍ ആശംസകള്‍ അറിയിക്കും.