കേരള സ്റ്റേയിറ്റ് എസ്റ്റേറ്റ് വര്‍ക്കേഴ്‌സ് യൂണിയന്‍ ഐ എന്‍ റ്റി യു സി യുടെ നേതൃത്വത്തില്‍ സ്വാതന്ത്ര്യദിനാനഘോഷം നടത്തി . പ്രപ്പോസ് യൂണിയന്‍ കണ്‍വീനര്‍ ഷിബു ഐരേക്കാവില്‍ അധ്യക്ഷത വഹിച്ചു. ഡി സി സി ജനറല്‍ സെക്രട്ടറി പ്രകാശ് പുളിയ്ക്കന്‍ പതാക ഉയര്‍ത്തി. യൂണിയന്‍ ജനറല്‍ സെക്രട്ടറി കെ എ ആഗസ്തി കൊല്ലിയില്‍ സ്വാതന്ത്ര്യദിന സന്ദേശം നല്‍കി. പി സി ഷാജി, രാജേഷ് ഐ, എസ് , ഇ കെ ശരി , കെ കെ സജി , പി പി രതീഷ് , ഒ റ്റി സാജന്‍ എന്നിവര്‍ നേതൃത്വം നല്‍കി.