Wednesday, February 21, 2024
BusinessindiaNews

സ്വര്‍ണവിലയില്‍ വന്‍ ഇടിവ് ;പവന് 37,840 രൂപ

 

സ്വര്‍ണവിലയില്‍ വന്‍ ഇടിവ്. ഗ്രാമിന് 50 രൂപയുടെയും പവന് 400 രൂപയുടെയും ഇടിവാണ് ഇന്നുണ്ടായത്. ഇതോടെ സംസ്ഥാനത്ത് 4,730 രൂപയും പവന് 37,840 രൂപയുമായി.കഴിഞ്ഞ ഏഴിന് പവന് 42,000 രൂപ രേഖപ്പെടുത്തിയിരുന്നു.