ഇന്‍ഡ്യയുടെ മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ 77 – മത് ജന്മദിനമായ ആഗസ്റ്റ് 20 സദ്: ഭാവന ദിനമായി ആചരിച്ചു. ഐഎന്റ്റിയുസി പൂഞ്ഞാര്‍ റീജണല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടന്ന അനുസ്മരണ ചടങ്ങില്‍ നാസര്‍ പനച്ചി അദ്ധ്യക്ഷത വഹിച്ചു.പ്രകാശ് പുളിക്കല്‍ ഉദ്ഘാടനം ചെയ്തു. സലീംകണ്ണങ്കര.റജി അബാറ, ഹക്കീം മാടത്താനി, രാമചന്ദ്രന്‍പതാലില്‍, എം എസ് നാസര്‍, ഷിബു ഐരക്കാവില്‍ തുടങ്ങിയവര്‍ സംസാരിച്ചു.