സംസ്ഥാനത്ത് വീണ്ടും കൊവിഡ് മരണം.കിളിമാനൂര്‍ പാപ്പലയില്‍ സ്വദേശി വിജയകുമാര്‍ ആണ് മരിച്ചത്. 58 വയസായിരുന്നു. പ്രമേഹമുള്‍പ്പെടെയുള്ള അസുഖങ്ങളുണ്ടായിരുന്നു. കിടപ്പുരോഗിയായിരുന്നു.