സംസ്ഥാനത്ത് ഒരു കോവിഡ് മരണം കൂടി. മലപ്പുറം തെയ്യാല സ്വദേശി ഗണേശന്‍ (48) ആണ് മരിച്ചത്. മഞ്ചേരി മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്നു ഇദ്ദേഹം. ഇതോടെ സംസ്ഥാനത്തെ ആകെ മരണം 170 ആയി. ഇന്നലെ മാത്രം 13 കോവിഡ് മരണങ്ങളാണ് സംസ്ഥാനത്തുണ്ടായത്.