Friday, June 14, 2024
keralaNews

സംസ്ഥാനത്ത് ഒരു കോവിഡ് മരണം

 

സംസ്ഥാനത്ത് ഒരു കോവിഡ് മരണം കൂടി റിപ്പോര്‍ട്ട് ചെയ്തു . കാസര്‍കോട് ഓര്‍ക്കാട് സ്വദേശിയായ അസ്മ(38) ആണ് മരിച്ചത്.അര്‍ബുദ രോഗി കൂടിയായിരുന്ന അസ്മ, കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഇന്നലെയാണ് അസ്മ മരിച്ചത്. തുടര്‍ന്ന് നടത്തിയ സ്രവ പരിശോധനയിലാണ് കോവിഡ് 19 സ്ഥിരീകരിച്ചത്. അസ്മയുടെ ഭര്‍ത്താവിനും കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട് .

Leave a Reply