സംസ്ഥാനത്ത് ഏഴ് മരണവും ; 1195 പേര്‍ക്ക് കോവിഡും.

 

സംസ്ഥാനത്ത് ഇന്ന് 1195 പേര്‍ക്കാണു കോവിഡ് സ്ഥിരീകരിച്ചത്. രോഗമുക്തി 1234 പേര്‍ക്ക്. 7 മരണമാണ് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്.തിരുവനന്തപുരം 274, കൊല്ലം 30, പത്തനംതിട്ട 37, ഇടുക്കി 39, കോട്ടയം 51, ആലപ്പുഴ 108, എറണാകുളം 120, തൃശൂര്‍ 86, പാലക്കാട് 41, മലപ്പുറം 167, കോഴിക്കോട് 39, വയനാട് 14, കണ്ണൂര്‍ 61, കാസര്‍കോട് 128 എന്നിങ്ങനെയാണ് ജില്ലകളിലെ കോവിഡ് ബാധിതരുടെ എണ്ണം.