ശബരിമല അയ്യപ്പന്റെ പിതാവിന്റെ സ്ഥാനമാണ് ചിറക്കടവ് മഹാദേവന് നല്ലിയിരിക്കുന്നതാണ് വിശ്വാസം . അയ്യപ്പന്‍ ചിറക്കടവിലെത്തി ആയോധന കലകള്‍ പഠിച്ചിരുന്നതായും ഒരു വിശ്വാസമുണ്ട്.
ശബരിമല തീര്‍ഥാടനത്തിനായി ഈ നാട്ടില്‍ നിന്നും പോകുന്നവര്‍
എരുമേലിയിലെത്തി ദര്‍ശനം നടത്തുമെങ്കിലും ആചാരാനുഷ്ടാനമായ പേട്ടതുള്ളല്‍ നടത്താറില്ല. അയ്യപ്പന്‍ ഇവിടെയെത്തി ആയോധനകലകള്‍ അഭ്യസിച്ചു എന്നതിന്റെ വിശ്വാസഭാഗമായിട്ടാണ് ഇവിടുത്തെ വേലകളി എന്നൊരു ചിറക്കടവുകാര്‍ വിശ്വാസമുണ്ട്.