എരുമേലി സര്‍വ്വ സിദ്ധി വിനായക ക്ഷേത്രം ആഗസ്ത് 22 ന്(ചിങ്ങം 6) ശനിയാഴ്ച വിനായകചതുര്‍ത്ഥി ആഘോഷിക്കുകയാണ്. കോറോണയുടെ പശ്ചാത്തലത്തില്‍ വിപുലമായ ആഘോഷങ്ങള്‍ ഇത്തവണ ഇല്ല. ക്ഷേത്രത്തില്‍ രാവിലെ അഷ്ടദ്രവൃ മഹാഗണപതിഹോമം നടത്തും . ഗണപതിഹോമം നടത്താന്‍ ആഗ്രഹിക്കുന്നവര്‍ പേര് നല്‍കാവുന്നതാണ് .ദേവസ്വം സെക്രട്ടറി 9495195530 ബന്ധപ്പെടുക.
