വിനായകചതുര്‍ത്ഥിയോടനുബന്ധിച്ച് നാളെ 22/8 ശനിയാഴ്ച എരുമേലി ശ്രീ ധര്‍മ്മശാസ്താ ക്ഷേത്രത്തില്‍ വിശേഷാല്‍ ഗണപതി ഹോമം നടത്തും.അഷ്ടദ്രവ്യ ഗണപതി ഹോമം – 500 രൂപ , ഗണപതി ഹോമം – 60 രൂപയാണ്. വഴിപാടിനായി അധികൃതരെ ബന്ധപ്പെടുക.
വിനായകചതുര്‍ത്ഥിയോടനുബന്ധിച്ച് നാളെ 22/8 ശനിയാഴ്ച എരുമേലി സര്‍വ്വ സിദ്ധിവിനായക ക്ഷേത്രം,കൊരട്ടി ശ്രീ മഹാദേവ ക്ഷേത്രം, മുക്കൂട്ടുതറ തിരുവമ്പാടി ശ്രീകൃഷ്ണസ്വാമി ക്ഷേത്രം എന്നിവടങ്ങളിലും ഗണപതി ഹോമം നടക്കും.
