എല്ലാ റേഷന്‍ കടകള്‍ക്കും ഓഗസ്റ്റ് 30 (ഞായര്‍) പ്രവൃത്തി ദിവസമായിരിക്കും. ഇതിന് പകരമായി സെപ്റ്റംബര്‍ ഒന്നിന് റേഷന്‍ കടകള്‍ക്ക് അവധി ആയിരിക്കുമെന്ന് അധികൃതര്‍ പറഞ്ഞു .