റാന്നിയില്‍ വെള്ളപ്പൊക്കം.

കനത്ത മഴയില്‍ റാന്നി മേഖലയില്‍ വെള്ളപ്പൊക്കം. പമ്പ കരകവിഞ്ഞതോടെ റാന്നി മാമൂക്കില്‍ വെള്ളം കയറി. പമ്ബയില്‍ മണിക്കൂറില്‍ ഒരു മീറ്റര്‍ എന്ന നിലയിലാണ് വെള്ളം ഉയരുന്നത്. റാന്നിയുടെ താഴ്ന്ന പ്രദേശങ്ങളെല്ലാം വെള്ളത്തിനടിയിലായി.