രണ്ട് പെരുമ്പാമ്പുകളെ പിടികൂടി.

 

രണ്ട് പെരുമ്പാമ്പുകളെ പിടികൂടി.എരുമേലി ചെമ്പകത്തുങ്കല്‍ പാലത്തിന് സമീപവും, മഞ്ചുവള്ളി തോട്ടത്തിന് സമീപത്തു നിന്നുമായി ഇന്ന് രാത്രി പതിനോന്ന് മണിയോടെ രണ്ട് പെരുമ്പാമ്പിനെ പിടികൂടി.നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് എരുമേലി ഫോറസ്റ്റ് സ്റ്റേഷനില്‍ നിന്നും വനപാലകരെത്തി പാമ്പുകളെ കൊണ്ട് പോയി.