കരിപ്പൂര്‍ വിമാനാപകടത്തില്‍ മരണ സംഖ്യ 16 ആയി ഉയര്‍ന്നു.പൈലറ്റ് ക്യാപ്റ്റന്‍ ഡി വി സാഠേയും സഹ പൈലറ്റ് അഖിലേഷും മരിച്ചതായി സ്ഥിരീകരിച്ചു.ഇന്ധനച്ചോര്‍ച്ച ഒഴിവാക്കാനുള്ള ജോലികളാണ് ഇപ്പോള്‍ തുടരുന്നത്.രക്ഷപ്രവര്‍ത്തനം അവസാനഘട്ടത്തില്‍ . പരിക്കേറ്റ് ആശുപത്രികളിലുള്ളവര്‍ക്ക് വിവിധ ഗ്രൂപ്പുകളില്‍ ഉള്ള രക്തം ആവശ്യമുണ്ട് .വന്ദേ ഭാരത് ദൗത്യത്തിന്റെ ഭാഗമായി ദുബായില്‍നിന്ന് 191 യാത്രക്കാരുമായി വന്ന ദുബായില്‍നിന്നുള്ളഎയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനം കത 1344 രാത്രി 7.45-ഓടെയാണ് അപകടത്തില്‍പ്പെട്ടത്.