Monday, February 26, 2024
keralaLocal News

മുണ്ടക്കയത്തെ സമരകേന്ദ്രം ഉദ്ഘാടനം ചെയ്തു .

കേന്ദ്രസര്‍ക്കാരിന്റെ തൊഴിലാളി ദ്രോഹത്തിനും, കര്‍ഷക വിരുദ്ധ നിലപാടുകള്‍ക്കുമെതിരെ സി ഐ ടി യു ,, കര്‍ഷക സംഗം, കര്‍ഷക തൊഴിലാളി യൂണിയന്‍ സംയുക്തമായി സംഘടിപ്പിച്ച പ്രക്ഷോഭത്തിന്റെ മുണ്ടക്കയത്തെ സമരകേന്ദ്രം സി ഐ ടി യു സംസ്ഥാന വൈസ് പ്രസിഡന്റ് കെ ജെ തോമസ് ഉത്ഘാടനം ചെയ്യുന്നു.