മിടുക്കികള്‍ ……..

 

പൊന്‍കുന്നം ഖണ്ഡിന്റെ ആഭിമുഖ്യത്തില്‍ അഖണ്ഡ ഭാരത ദിനത്തോടനുബന്ധിച്ച് നടന്ന പ്രശ്‌നോത്തരിയില്‍ ഒന്നാം സ്ഥാനം നേടിയ നന്ദന കൃഷ്ണ, ചെറുവള്ളി.

സംസ്‌കൃത ദിനാഘോഷവുമായി ബന്ധപ്പെട്ട് യുപി വിഭാഗം
സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കായി നടത്തിയ കാവ്യാലാപന മത്സരത്തില്‍, ജില്ലാ തലത്തില്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കിയ ശിവഗംഗ പി.പി.