മഴക്കെടുതി ബാധിച്ച പൂഞ്ഞാര്‍ നിയോജക മണ്ഡലത്തിലെ വിവിധ പ്രദേശങ്ങള്‍ പി.സി.ജോര്‍ജ് എം എല്‍ എ സന്ദര്‍ശിക്കുന്നു.ഉരുള്‍പൊട്ടല്‍ ഭീഷണി നിലനില്‍ക്കുന്ന സ്ഥലത്തെ പ്രദേശവാസികളെയെല്ലാം സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിപ്പാര്‍പ്പിക്കുവാന്‍ വേണ്ട നടപടികള്‍ എടുത്തിട്ടുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി….

You must be logged in to post a comment Login