Connect with us

Hi, what are you looking for?

Local News

മലയോര മേഖലയിലെ ആറുകളില്‍ ജലനിരപ്പ് ഉയരുന്നു

മലയോര മേഖലയില്‍    മഴ കനക്കുന്നു

മുണ്ടക്കയം: ഇന്നലെ രാത്രിയില്‍ ആരംഭിച്ച കനത്ത മഴയില്‍ മലയോര മേഖലയിലെ ആറുകളില്‍ ജലനിരപ്പ് ഉയരുന്നു. കൂട്ടിക്കല്‍ ചപ്പാത്ത് മേഖലയില്‍ ജലനിരപ്പ് പാലത്തിന് തൊട്ട് താഴെ വരെ എത്തി. മണിമലയാറില്‍ മുണ്ടക്കയം ടൗണില്‍ പാലത്തിന് തൊട്ട് താഴെ വരെ വെള്ളം ഉയര്‍ന്നിരിക്കുകയാണ്.

ഇതുവരെ മഴ നില്‍ക്കാതെ ശക്തമാകുന്നതിനാല്‍ ജലനിരപ്പ് ഇനിയും ഉയരാനാണ് സാധ്യതയെന്നും നാട്ടുകാര്‍ പറഞ്ഞു. മണിമലയാറ്റില്‍ എരുമേലി കൊരട്ടിയിലും, ഓരുങ്കല്‍ കടവ്, ടൗണിലെ വലിയ തോട്, കൊച്ച് തോട് എന്നിവടങ്ങളിലും വലിയ വെള്ളമൊഴുക്കാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നത് . മഴ ശക്തമാകുന്നതിനാല്‍ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി.

 

You May Also Like

kerala

പൊന്‍കുന്നം: സംസ്ഥാനത്ത് വീണ്ടും ഓണ്‍ ലൈന്‍ പണം തട്ടിപ്പ് . കേസില്‍ പൊന്‍കുന്നം ചിറക്കടവ് ചെറുവള്ളി സ്വദേശി കൊച്ചുമഠത്തില്‍ ഉണ്ണികൃഷ്ണന്റെ ബാങ്ക് അക്കൗണ്ടില്‍ നിന്നും അരലക്ഷം രൂപ തട്ടിയെടുത്തത് ഹരിയാനയില്‍ നിന്ന്. കഴിഞ്ഞ...

kerala

എരുമേലി :കെട്ടിടത്തിന് മുകളില്‍ നിന്നും വീണ് പരിക്കേറ്റ് ആശുപത്രിയില്‍ ചികിത്സയില്‍ ആയിരുന്ന ഓട്ടോ-ടാക്‌സി ഡ്രൈവര്‍ മരിച്ചു. എരുമേലി പാറയില്‍ നിഷാദ് (38) ആണ് മരിച്ചത്. കഴിഞ്ഞ ദിവമാണ് കെട്ടിടത്തിന് മുകളില്‍ നിന്നും വീണത്....

Local News

മന്ത്രി വാക്ക് പാലിച്ചു മുണ്ടക്കയം : സംസ്ഥാന ദേവസ്വം മന്ത്രിയായിരുന്ന കെ. രാധാകൃഷ്ണന്‍ വാക്ക് പാലിച്ചു. മുണ്ടക്കയം വളളിയങ്കാവ് ദേവീക്ഷേത്രത്തിന്റെ നാട്ടുകാരുടെ ഏറ്റവും വലിയ ആവശ്യമായിരുന്ന അടിസ്ഥാന വികസന പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായി. ഒരു...

Local News

മുണ്ടക്കയം : മുണ്ടക്കയം ടൗണിലെ മുന്‍കാല ഓട്ടോ ഡ്രൈവറായിരുന്ന ഓലിക്കല്‍ വീട്ടില്‍ ബഷീര്‍ ( കുട്ടന്‍ – 60) അന്തരിച്ചു. വരിക്കയാനി പള്ളിയില്‍ ഇന്ന് വൈകിട്ട് അഞ്ചിന് .