മന്ത്രി ജലീലിനെ എന്‍ഫോഴ്‌സ്‌മെന്റ് ചോദ്യം ചെയ്തതിനെ തുടര്‍ന്ന് യുവമോര്‍ച്ച – യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തലസ്ഥാനത്ത് സമരം നടത്തിയതിനോട് പ്രതികരിക്കുകയായിരുന്നു കേന്ദ്രനേതൃത്വം.കോടതി കുറ്റക്കാരനാണെന്ന് കണ്ടാല്‍ മാത്രം രാജി വച്ചാല്‍ മതി എന്ന് കേന്ദ്ര നേതൃത്വം എന്നാല്‍ ഇപ്പോള്‍ രാജിവെക്കേണ്ടതില്ലെന്ന് എന്നും കേന്ദ്ര-സംസ്ഥാന നേതൃത്വം വ്യക്തമാക്കി.