മണിപ്പുഴ ദ്വീപിലും വെള്ളം കയറി.

എരുമേലി മണിപ്പുഴ ദ്വീപിലും വെള്ളം കയറി. ഇന്നലെ പെയ്ത കനത്ത മഴയില്‍ മണിപ്പുഴ ദ്വീപിലും വെള്ളം കയറി തോട്ടിലൂടെ കുതിച്ചു വന്ന മഴവെളളം ഇരുവശങ്ങളിലേയും റബ്ബര്‍ തോട്ടത്തില്‍ കയറുകയും ചെയ്തു. കുറേ കാലത്തിന് ശേഷം ആദ്യമായാണ് ഇത്രയും മഴവെള്ളം വന്നതെന്നും നാട്ടുകാര്‍ പറഞ്ഞു .