എരുമേലി :ബി.എം.എസ് എരുമേലി പഞ്ചായത്ത് കമ്മറ്റി ഭാരവാഹികളായി കുര്യന്‍ പി.സി ( പ്രസിഡന്റെ് ) ,വി.എം സന്തോഷ് ( സെക്രട്ടറി ),വൈസ് പ്രസിഡന്റുമാരായി ജയചന്ദ്രന്‍ നായര്‍, ലത നായര്‍,പീതാമ്പരന്‍ , ജോയിന്റ് സെക്രട്ടറിമാരായി മിനിമോള്‍ അജി കെ.ജി,ശാന്തമ്മ,ഖജാജിയായി അനില്‍കുമാര്‍ സി ആര്‍ എന്നിവരെ തിരഞ്ഞെടുക്കപ്പെട്ടു.എരുമേലിയില്‍ നടന്ന യോഗം ജില്ലാ സെക്രട്ടറി വി എസ് പ്രസാദ് ഉദ്ഘാടനം ചെയ്തു .കുര്യന്‍ പി.സി അധ്യക്ഷതനായ യോഗത്തില്‍ മേഖല സെക്രട്ടറി സാജു, ട്രഷറര്‍ സുധീഷ് എന്നിവര്‍ സംസാരിച്ചു.