പ്രധാനമന്ത്രി പാരിജാത തൈ നട്ടു

 

രാമക്ഷേത്രത്തിന്റെ ശിലാ സ്ഥാപന കര്‍മത്തിനു മുന്നോടിയായി പ്രധാന മന്ത്രി നരേന്ദ്ര മോദി പാരിജാത തൈ നട്ടു. മോദി രാം ലല്ല ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി. അയോധ്യയില്‍ ഭൂമി പൂജ ആരംഭിച്ചു. ശിലാസ്ഥാപന കര്‍മം അല്‍പസമയത്തിനകം നടക്കും. പൂജയ്ക്കു ശേഷം ശിലാഫലകം അനാഛാദനം ചെയ്യുകയും ക്ഷേത്രനിര്‍മാണവുമായി ബന്ധപ്പെട്ട സ്റ്റാംപ് പ്രകാശിപ്പിക്കുകയും ചെയ്യും.