Wednesday, February 21, 2024
keralaLocal NewsNews

പ്രത്യേക അറിയിപ്പ് 

എരുമേലി, ഗ്രാമപഞ്ചായത്ത് 20-ാം വാർഡ് (Town ward ) വ്യക്തിഗത ആനുകു ല്യങ്ങൾക്കുള്ള ഉപഭോക്താക്കളെ തിരഞ്ഞെടുക്കുന്നതിനുള്ള ഗ്രാമസഭ 26-5-2023 വെള്ളിയാഴ്ച 2-30 pm ന് എരുമേലി പഞ്ചായത്ത് ഹാളിൽ നടക്കും എല്ലാ ഗ്രമസഭാംഗങ്ങളും ടി ഗ്രാമസഭാ യോഗത്തിൽ പങ്കെടുത്ത് ഗ്രാമസഭ വിജയിപ്പിക്കണമെന്നും നാടിന്റെ വികസന പ്രക്രിയകളിൽ പങ്കാളികളാകണമെന്നും ഗ്രാമപഞ്ചായത്ത് മെബർ നാസർ പനച്ചി അറിയിച്ചു.