കനത്ത മഴ മൂലം ഉണ്ടായ വെള്ളപ്പൊക്കത്തില്‍ നാശം സംഭവിച്ച ദുരിതബാധിതപ്രദേശങ്ങള്‍ പി.സി ജോര്‍ജ് എം.എല്‍എ സന്ദര്‍ശിച്ചു. വെള്ളപ്പൊക്കത്തില്‍ മൂക്കന്‍പെട്ടി കോസ്‌വേയുടെ അപ്രോച്ച് റോഡ് തകര്‍ന്നിരുന്നു ഇവിടെയാണ് എം.എല്‍എ സന്ദര്‍ശനം നടത്തിയത്.