ചെമ്പകപ്പാറയുടെ പ്രവര്‍ത്തനം മൂലം ചരളയിലെ ജനങ്ങള്‍ അനുഭവിക്കുന്ന ദുരിതങ്ങള്‍ സംസ്ഥാന സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്തുമെന്ന് എം പി പറഞ്ഞു. .കളക്ടര്‍ ചെയര്‍മാനായുള്ള ജില്ലാ ദുരന്ത നിവാരണ കമ്മറ്റിയില്‍ ചര്‍ച്ച് ചെയ്ത് പാറമട അടച്ചുപൂട്ടുമെന്നും ജില്ല പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. സെബാസ്റ്റ്യന്‍ കുളത്തിങ്കല്‍ പറഞ്ഞു .

You must be logged in to post a comment Login