പനച്ചിപ്പാറയില്‍ കിണര്‍ ഇടിഞ്ഞു താഴ്ന്നു.

പൂഞ്ഞാര്‍ പനച്ചിപ്പാറ മണ്ഡപത്തിപ്പാറ ഭാഗത്തു പുല്ലാട്ട് ബേബിയുടെ വീടുമുറ്റത്തെ കിണര്‍ ആണ് ഇടിഞ്ഞു താഴ്ന്നത്. പത്തു അടിയോളം താഴ്ന്ന കിണര്‍ വീടിന്റെ തറയോട് ചേര്‍ന്ന് താഴ്ന്നതുമൂലം വീടും അപകടാവസ്ഥയിലാണ്. ഞായറാഴ്ച പുലര്‍ച്ചെ നാലു മണിയോടെ ആണ് കിണര്‍ ഇടിഞ്ഞു താഴ്ന്നത്