എരുമേലി: റിട്ടയേര്‍ഡ് സതേണ്‍ റെയില്‍വേ ഉദ്യോഗസ്ഥന്‍ കൊരട്ടി ഉറുമ്പില്‍ ടി. തോമസ് (കുഞ്ഞ് – 81) അന്തരിച്ചു .സംസ്‌ക്കാരം നാളെ (20/8 )രാവിലെ 10.30 ന് കൊരട്ടി സെന്റ് മേരീസ് പഴയ പള്ളിയില്‍ . ഭാര്യ: എല്‍സമ്മ തോമസ് കുറുമ്പന്‍മൂഴി പറഞ്ഞാട്ട് കുടുംബാംഗം. മക്കള്‍: മിനി തോമസ്, അഡ്വ. രാജേഷ് തോമസ് ( ന്യൂസിലാന്റ്). മരുമക്കള്‍: അജിത്ത് കൃഷ്ണന്‍ ( കസ്റ്റംസ് ഉദ്യോഗസ്ഥന്‍) , റെനി മേരി എബ്രഹാം
(ന്യൂസിലാന്റ്).